¡Sorpréndeme!

Bihar CM Nithish Kumar Says No To NRC | Oneindia Malayalam

2020-01-13 301 Dailymotion

Bihar CM Nithish Kumar Says No To NRC
പാര്‍ലമെന്‍റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് ചര്‍ച്ചയാവാമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമര്‍.അതേസമയം എന്‍ആര്‍സി സംസ്ഥാനത്ത് നടപ്പാക്കുന്ന ചോദ്യം പോലും ഉദിക്കുന്നില്ലെന്നും നിതീഷ് പറഞ്ഞു. ബിഹാര്‍ നിയമസഭയില്‍ പൗരത്വ നിയമത്തിനെതിരെ കോണ്‍ഗ്രസും ആര്‍ജെഡിയും രംഗത്തെത്തിയതോടെയാണ് നിതീഷ് കുമാറിന്‍റെ പ്രതികരണം.
#RJD #BIHAR